
വെളിച്ചെണ്ണ വില താഴേക്ക്; ഏലത്തിന് പുത്തനുണർവ്, രാജ്യാന്തര റബർ ഇടിവിൽ, നോക്കാം ഇന്നത്തെ അങ്ങാടി വില | റബർ വില | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Coconut oil price down in Kerala | Rubber Price | Kerala Commodity News | cardamom | black pepper | Malayala Manorama Online News
വെളിച്ചെണ്ണ വില താഴേക്ക്; ഏലത്തിന് പുത്തനുണർവ്, രാജ്യാന്തര റബർ ഇടിവിൽ, നോക്കാം ഇന്നത്തെ അങ്ങാടി വില
Published: March 06 , 2025 12:50 PM IST
1 minute Read
Image Credit: Thasneem/shutterstock
രാജ്യാന്തര റബർവിലയിൽ വൻ ചാഞ്ചാട്ടം. ചൈനയിൽ നിന്നുള്ള തണുപ്പൻ ഡിമാൻഡാണ് ബാധിക്കുന്നത്. ബാങ്കോക്ക് വില കിലോയ്ക്ക് 200 രൂപയ്ക്കു താഴേക്കുനീങ്ങുന്ന പ്രവണതയാണ് കാണിക്കുന്നത്. കേരളത്തിൽ വില മാറ്റമില്ല.
Image : Shutterstock/Photoongraphy
ഹോളി ആഘോഷങ്ങളിലേക്ക് ഉത്തരേന്ത്യ കടക്കുന്ന പശ്ചാത്തലത്തിൽ ഏലത്തിന് വില കൂടി. തേയില വിലയിലും ഉന്മേഷമുണ്ട്. കുരുമുളക് വില മാറിയില്ല. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്കും മാറ്റമില്ല.
കട്ടപ്പന മാർക്കറ്റിൽ കൊക്കോ ഉണക്ക വില കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity Price: Rubber price unchanged, coconut oil falls
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-rubber-price mo-food-cardamom 4eocn079659gtad3g6vd70cqu2 mo-food-blackpepper mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list 6u09ctg20ta4a9830le53lcunl-list