എച്ച്ഡിഎഫ്സി ലിമിറ്റഡ്, ആഗോള നിക്ഷേപ സ്ഥാപനമായ സ്റ്റാൻഡേർഡ് ലൈഫ് അബർഡീൻ എന്നിവയുടെ സംയുക്ത സംരംഭമായ എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് രാജ്യത്തെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നാണ്. ടേം ഇൻഷുറൻസ്, സ്ത്രീകള്‍ക്കായുള്ള സ്കീം, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പ്ലാൻ, ചൈൽഡ് എജ്യുക്കേഷൻ പ്ലാൻ, യുലിപ് സേവിങ്സ്–ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നിങ്ങനെ ഒട്ടേറെ പോളിസികളുണ്ട്. സ്വന്തം ശാഖകൾ, ഇൻഷുറൻസ് ഏജന്റുമാർ, ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ മൾട്ടി ചാനൽ നെറ്റ്വർക്കിലൂടെയാണ് പോളിസി വിൽപന. ഓഹരി നിർദ്ദേശിച്ച ലേഖകൻ AAA Profit Analytics (P) Ltd ന്റെ മാനേജിങ് ഡയറക്ടറാണ്. SEBI Registration Number: INH200009193).
നവംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]