
ഫെഡറൽ ബാങ്ക്: ബിസിനസ് 5 ലക്ഷം കോടി കടന്നു, അറ്റാദായം 4052 കോടി | Federal Bank | Deposit | Business | Financial Growth | Manoramaonline
അറ്റാദായം 4052 കോടിയായി
Image Credit: pixelfusion3d/istockphoto.com.
കൊച്ചി ∙ കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 12% വളർച്ചയോടെ 5,18483.86 കോടിയായി ഉയർന്നു. വാർഷിക അറ്റാദായം 4052 കോടിയായി.
നാലാം പാദത്തിലെ മാത്രം അറ്റാദായം 13.6% വളർച്ചയോടെ 1030 കോടിയിലെത്തി .2 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 60% വീതം ലാഭവിഹിതം നൽകാനും ബോർഡ് യോഗം തീരുമാനിച്ചു. മുൻവർഷം ഇതേ പാദത്തിൽ 252534.02 കോടിയായിരുന്ന നിക്ഷേപം 12.3% ശതമാനം വർധനയോടെ 2,83647.47 കോടിയായി.ആകെ വായ്പ 2,34836.39 കോടിയായി.
റീട്ടെയിൽ വായ്പകൾ 14.5% വർധിച്ച് 77212 കോടിയിലെത്തി. സ്വർണ വായ്പ 20.9% വളർച്ചയോടെ 30505 കോടി കവിഞ്ഞു.
Businessman hugs indian rupee money bags. Granting financing business project or education.
Trade, economics. Corruption.
Provision financial loan credit. Bank deposit.
Budget, tax collection.
മൊത്തവരുമാനം 13.7% വർധനയോടെ 7654.31 കോടി രൂപയിലെത്തി. 4375.5 കോടി രൂപയാണ് മൊത്ത നിഷ്‌ക്രിയ ആസ്തി.
വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1040.3 കോടി.
മൊത്തം വായ്പകളുടെ 0.44% മാത്രം. മൂലധന പര്യാപ്തതാ അനുപാതം 16.4% .
നിലവിൽ 1589 ശാഖകളും 2080 എടിഎം / സിഡിഎമ്മുകളുമുണ്ട്. മൊത്തം ബിസിനസ് 5 ലക്ഷം കോടി, വാർഷിക അറ്റാദായം 4000 കോടി എന്നീ രണ്ട് നാഴികക്കല്ലുകൾ കടക്കാൻ സാധിച്ചു എന്നതു നേട്ടമാണെന്ന് എംഡിയും സി ഇ ഒയുമായ കെ.
വി. എസ്.
മണിയൻ പറഞ്ഞു. English Summary: Federal Bank achieves remarkable growth, crossing ₹5 lakh crore in total business and reporting a net profit of ₹4052 crore.
Learn about their Q4 and FY results, including key financial highlights.
mo-business-deposit mo-business-federalbank 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 1qkipd649r7mgsuushhe9a3a7k mo-astrology-financial-growth mo-business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]