
മുത്തൂറ്റ് മെർക്കെന്റയിൽ ലിമിറ്റഡിന്റെ കടപ്പത്ര വിൽപനയ്ക്ക് തുടക്കം
തുരുവനന്തപുരം ∙ മുത്തൂറ്റ് മെർക്കെന്റയിൽ ലിമിറ്റഡ് കൺവെർട്ടബിൾ സെക്യുവേഡ് കടപ്പത്രങ്ങളുടെ (എൻസിഡി) പബ്ലിക് ഇഷ്യു വിൽപന 15 വരെ. ഇഷ്യുവിന്റെ മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയും ആണ്.
സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സംസ്ഥാനങ്ങളിലേയ്ക്ക് ശാഖകൾ വ്യാപിപ്പിക്കുന്നതിനുമായി ഈ കടപത്ര നിക്ഷേപങ്ങളിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു എം. മുത്തൂറ്റ്, മാനേജിങ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
English Summary:
Muthoot Mercantile Limited launches a public issue of NCDs (Convertible Secured Debentures) until the 15th. Invest in Muthoot’s growth and strengthen their gold loan services.
mo-business-personalfinance mo-business-goldloan mo-business-loan 2fa5rb7hbqfap03h4e48cf762-list mo-business-investment 7q27nanmp7mo3bduka3suu4a45-list 702ku45qs5hdikeiqomt1tvdfv mo-business-muthoot-finance