News Kerala
11th April 2022
കണ്ണൂർ പാർടി കോൺഗ്രസിനെയാകെ ദുഃഖഭരിതമാക്കി എം സി ജോസഫൈന്റെ വിയോഗം. സമ്മേളനത്തിന്റെ സമാപനച്ചടങ്ങിനിടെ ജോസഫൈന്റെ അപ്രതീക്ഷിത നിര്യാണവാർത്ത എത്തുമ്പോൾ മുതിർന്ന നേതാക്കൾ ഓർത്തത്...