News Kerala
6th April 2022
കൊളംബോ: ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ...