റമദാനിൽ നോമ്പുതുറ സമയത്ത് അമിത വേഗത്തിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം; നിർദ്ദേശവുമായി അബുദാബി പോലീസ്

1 min read
News Kerala
6th April 2022
അബുദാബി : റമദാനിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും നോമ്പുതുറ സമയത്ത് അമിത വേഗത്തിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത നിയമം പാലിക്കണമെന്നും അബുദാബി പോലീസ്....