News Kerala
14th February 2022
പൊന്നാനിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. ഫെബ്രുവരി 26ന് പഠനയാത്ര...