News Kerala
23rd March 2022
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്. മറ്റന്നാൾ ഹാജരാകണമെന്നാണ് അന്വേഷണസംഘം അറിയിച്ചത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അന്ന് ഹാജരാകാനാകില്ലെന്ന് ദിലീപ്...