ശങ്കരേട്ടൻ ദ ഷോ മാൻ; ജെമിനി, ജംബോ സർക്കസുകളുടെ ഉടമയായി തിളങ്ങിയ സർക്കസ് ആചാര്യന്റെ ജീവിതത്തിലൂടെ…
1 min read
News Kerala
10th April 2022
98–-ാം വയസ്സിലും കർമനിരതനാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ശങ്കരേട്ടൻ. ആരോഗ്യരഹസ്യം എന്തെന്ന് ചോദിച്ചാൽ കൂപ്പുകൈകളോടെ ശങ്കരേട്ടന്റെ ഉത്തരം ഇത്രമാത്രം: ആർക്കും ഒരു ദ്രോഹവും ചെയ്തില്ല....