News Kerala
9th September 2023
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് നിയമസഭ സീറ്റുകളില്‍ നാലെണ്ണത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി മൂന്ന് സീറ്റുകള്‍...