News Kerala
22nd September 2023
ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയംവെച്ച് അമിതമായി മദ്യംകഴിച്ച 60-കാരന് രക്തം ഛര്‍ദിച്ച് മരിച്ചു. പ്രദേശവാസിയായ തിമ്മേഗൗഡയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.കര്‍ണാടകത്തിലെ ഹാസന് സിഗരനഹള്ളിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച...