News Kerala
1st October 2023
പട്ടഞ്ചേരി: കുടുംബശ്രീ തിരികെ സ്കൂളിലേക്ക് കാമ്പയിനിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില...