Entertainment Desk
13th September 2023
നസീറിന്റെയും സത്യന്റെയുമൊക്കെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കളറില്‍ കണ്ടാല്‍ എങ്ങനെയുണ്ടാകും. അതും തിയേറ്ററിലെ വലിയ സ്ക്രീനില്‍ കാണാന്‍ സാധിച്ചാലോ. കൊല്ലം ശക്തികുളങ്ങര...