ഈ പ്രസ്താവന കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കംവെയ്ക്കുന്നതിന് തുല്യം-ഡബ്ലിയുസിസി

ഈ പ്രസ്താവന കലാസാംസ്കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കംവെയ്ക്കുന്നതിന് തുല്യം-ഡബ്ലിയുസിസി
Entertainment Desk
17th September 2023
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ നിശിത വിമർശനവുമായി ഡബ്ലിയു സി സി. അലൻസിയർ നടത്തിയ മറുപടി...