Entertainment Desk
27th September 2023
ചലച്ചിത്രസംവിധാനം എന്ന കലയെ അടിമുടി നവീകരിക്കുകയും നിരന്തരം പരീക്ഷണങ്ങൾക്കു വിധേയമാക്കുകയും ചെയ്തുകൊണ്ട് വിസ്മയകരമാംവിധം വൈവിധ്യം പുലർത്തിയ സിനിമകൾ സമ്മാനിച്ച പ്രതിഭയായിരുന്നു കെ.ജി. ജോർജ്....