അന്ന് സൽമാൻ ഖാന് മുന്നിൽ പൊട്ടിക്കരഞ്ഞു, ഇതുകണ്ട് ഷാരൂഖ് കളിയാക്കി; ഓർമ പങ്കുവെച്ച് കരൺ ജോഹർ

1 min read
Entertainment Desk
28th September 2023
സൽമാൻ ഖാന് മുന്നിൽ പണ്ട് പൊട്ടിക്കരഞ്ഞ അനുഭവം ഓർത്തെടുത്ത് സംവിധായകൻ കരൺ ജോഹർ. ആദ്യചിത്രമായ ‘കുച്ച് കുച്ച് ഹോതാ ഹേ’യുടെ സെറ്റിൽ വെച്ചായിരുന്നു...