Entertainment Desk
4th September 2023
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും....