എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

1 min read
എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്
Entertainment Desk
4th October 2023
മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്ക്വാഡ്’ കൂടുതൽ തിയേറ്ററുകളിലേയ്ക്ക്. ആദ്യ ദിനം കിട്ടിയ ഗംഭീര അഭിപ്രായങ്ങൾക്ക് പിന്നാലെ പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക്...