Entertainment Desk
9th September 2023
തെയ്യം പശ്ചാത്തലമാക്കി ഒരു നാട് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നൊരു ചിത്രം, ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇതാണ് സിബി പടിയറ ഒരുക്കിയ മുകൾപ്പരപ്പ്...