Entertainment Desk
8th October 2023
പാർട്ടിയുടെ പേരിൽ കൊല്ലാനും ചാവാനും ഒരുങ്ങി നടക്കുന്ന ഒരുകൂട്ടം ചാവേറുകളുടെ രക്തരൂക്ഷിതമായ കഥ, ഒറ്റവാചകത്തിൽ ഇതാണ് ടിനു പാപ്പച്ചൻ ഒരുക്കിയ ചാവേർ. കുഞ്ചാക്കോ...