യുദ്ധത്തിനുള്ള തയ്യാറെടുപ്പ്, ആയുധം മൂർച്ചകൂട്ടുന്ന വിജയ്; തീപ്പൊരി പാറിച്ച് 'ലിയോ' പുതിയ പോസ്റ്റർ

1 min read
Entertainment Desk
22nd September 2023
തുടർച്ചയായി പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട് ആരാധകരെ ത്രില്ലടിപ്പിക്കുകയാണ് ‘ലിയോ’യുടെ അണിയറപ്രവർത്തകർ. ചിത്രമിറങ്ങുന്ന ഓരോ ഭാഷയിലും ഓരോ ദിനങ്ങളിലായി പോസ്റ്റർ പുറത്തിറക്കുകയാണ് നിർമാതാക്കൾ. ആദ്യ ദിവസം...