വെട്ടേറ്റുതൂങ്ങിയ കയ്യുമായി അയാൾ ഓടിക്കയറിയത് സദ്യയ്ക്കിടയിലേക്ക്; സെറ്റിലെ ഓണം ഓർമ്മയുമായി കമൽ
1 min read
Entertainment Desk
2nd September 2023
ഓണദിവസത്തെ ചിത്രീകരണത്തിനിടെ ഞെട്ടലുണ്ടാക്കിയ സംഭവത്തേക്കുറിച്ചോർമിച്ച് സംവിധായകൻ കമൽ. ശുഭയാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വെട്ടേറ്റുതൂങ്ങിയ കയ്യുമായി ഒരാൾ സെറ്റിലേക്ക് ഓടിക്കയറിവന്നതിനേക്കുറിച്ചാണ് കമൽ പറഞ്ഞത്....