Entertainment Desk
30th August 2023
അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ രസകരമായ ടീസർ റിലീസായി. നവാസ് അലി രചനയും സംവിധാനവും...