ആർ.സി.ബി ജഴ്സി വിവാദം, പിന്നാലെ എച്ച്.ഡി പ്രിന്റ് ചോർച്ച; ‘ജയിലർ’ നിർമാതാക്കളെ പഴിച്ച് ആരാധകർ
1 min read
Entertainment Desk
2nd September 2023
ഒ.ടി.ടി റിലീസിനൊരുങ്ങുന്ന രജനീകാന്ത് ചിത്രം ജയിലറിന്റെ എച്ച്.ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ബോക്സോഫീസില്‍ കൊടുങ്കാറ്റായി മാറിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ആഴ്ചകള്‍ മാത്രം...