നാല് പതിറ്റാണ്ടത്തെ സിനിമാജീവിതം; കൊടൂര വില്ലനും ചിരിപ്പിച്ച ഗുണ്ടയും, കുണ്ടറ ജോണി വിട പറയുമ്പോള്‍
1 min read
Entertainment Desk
19th October 2023
നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. കൊടൂര വില്ലനായും ചിരിപ്പിക്കുന്ന വില്ലനായും സഹനടനായും ഒക്കെ മലയാളി മനസുകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ജോണി...