Entertainment Desk
26th October 2023
ചെന്നൈ: ബോളിവുഡ് താരം ആമിർഖാൻ കുറച്ചുകാലത്തേക്ക് മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് താമസംമാറ്റുന്നു. അമ്മ സീനത്ത് ഹുസൈന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മാറ്റം. ചെന്നൈയിലുള്ള നക്ഷത്ര ഹോട്ടലിലാകും...