'താജ് മഹലിൽ ഡിസ്കോ മ്യൂസിക് കേൾപ്പിക്കുംപോലെ',ക്ലാസിക് ഗാനങ്ങളുടെ റാപ്പ് പതിപ്പുകൾക്ക് രൂക്ഷവിമർശനം
'താജ് മഹലിൽ ഡിസ്കോ മ്യൂസിക് കേൾപ്പിക്കുംപോലെ',ക്ലാസിക് ഗാനങ്ങളുടെ റാപ്പ് പതിപ്പുകൾക്ക് രൂക്ഷവിമർശനം
Entertainment Desk
31st October 2023
ഗാനങ്ങളുടെ റീമിക്സുകളും കവർ പതിപ്പുകളുമെല്ലാം ഇടതടവില്ലാതെ പുറത്തുവരുന്ന കാലമാണിത്. ഇത്തരം പലഗാനങ്ങളും സിനിമകളിലും ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഈ പ്രവണതയെ രൂക്ഷമായി വിമർശിക്കുകയാണ് പ്രശസ്ത...