'ഉയിരാണ് തലൈവര്‍'; രജനീകാന്തിന്റെ 250 കിലോയുള്ള വിഗ്രഹമുണ്ടാക്കി പൂജ ചെയ്ത് ആരാധകന്| വീഡിയോ
1 min read
Entertainment Desk
6th November 2023
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി അമ്പലം നിര്‍മിച്ച് ആരാധകന്. തമിഴ്നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് താരാരാധനയില്‍ വീടിനകത്ത് അമ്പലം നിര്‍മിച്ചത്....