Entertainment Desk
19th November 2023
കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രമായെത്തുന്ന ഫാമിലി എന്റർടെയിനർ “ശേഷം മൈക്കിൽ ഫാത്തിമ” യുടെ ട്രെയിലർ റിലീസായി. നവംബർ 17-നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്....