ഐവിഎഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; "ഗെറ്റ് സെറ്റ് ബേബി" ഫെബ്രുവരി 21ന്

1 min read
Entertainment Desk
12th February 2025
മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി”. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം...