അമ്മയില്‍ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു അത്, പിന്നെ ആ പതിവ് ത്യാഗരാജൻ തെറ്റിച്ചില്ല

1 min read
Entertainment Desk
19th February 2025
മുത്തയ്യ മുതലിയാര്‍ എന്ന ജമീന്ദാറിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ഭാര്യ പാപ്പമ്മാളിനെക്കുറിച്ചോ കേട്ടറിവുള്ളവര്‍ തമിഴ്നാട്ടിലെ റെഡ്ഡിമാങ്കുപ്പത്ത് ഇന്ന് ഏറെയൊന്നുമില്ല. പഴയ നോര്‍ത്ത് ആര്‍ക്കോട് ജില്ലയിലെ ആമ്പൂരില്നിന്ന്...