അജിത്തിനും ബാലയ്യക്കും ശോഭനയ്ക്കും പത്മഭൂഷണ്‍; പങ്കജ് ഉദാസിന് മരണാനന്തര ബഹുമതിയായും പത്മ പുരസ്കാരം
1 min read
Entertainment Desk
25th January 2025
സിനിമാ നടന്മാരായ അജിത്തിനും നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്കും പത്മഭൂഷണ്‍ പുരസ്കാരം. ഇവര്‍ക്കുപുറമേ നടിയും നര്‍ത്തകിയുമായ ശോഭന, നടന് അനന്ത് നാഗ്, സംവിധായകന്...