'ഈ ആരോണപങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം, ഞാനൊരു റോഡ് ഷോയും നടത്തിയിട്ടില്ല'- അല്ലു അര്ജുന്
1 min read
Entertainment Desk
21st December 2024
പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് അല്ലു അര്ജുന്. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും...