Entertainment Desk
25th December 2024
മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും വയലന്‍സ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാര്‍ക്കോ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ്...