News Kerala Man
5th October 2024
ന്യൂഡൽഹി∙ അനാവശ്യ, തട്ടിപ്പ് കോളുകളും എസ്എംഎസുകളും അയച്ച 18 ലക്ഷം നമ്പറുകൾ കഴിഞ്ഞ ഒന്നരമാസത്തിനിടയ്ക്ക് ബ്ലോക് ചെയ്തതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)...