News Kerala Man
20th September 2024
ചെന്നൈ ∙ കായിക മൽസരങ്ങൾക്കിടെ പരുക്കേൽക്കുന്നവരെ മൈതാനത്തുവച്ചു തന്നെ പരിശോധിക്കാവുന്ന പോർട്ടബിൾ സ്കാനറുമായി മദ്രാസ് ഐഐടിയിലെ ഗവേഷകർ. മദ്രാസ് ഐഐടിയിലെ സെന്റർ ഓഫ് എക്സലൻസ്...