നീന്തലിൽ കേരളത്തിന് ഇന്ന് ഇരട്ട മെഡൽ പ്രതീക്ഷ; ഫൈനലിലേക്ക് ‘നീന്തിക്കയറി’ സജൻ പ്രകാശും ഹർഷിതയും

1 min read
News Kerala Man
1st February 2025
ഹൽദ്വാനി∙ ദേശീയ ഗെയിംസിൽ മെഡൽ പ്രതീക്ഷ ഉയർത്തി കേരളത്തിന്റെ സജൻ പ്രകാശ് വീണ്ടും ഫൈനലിൽ. നീന്തലിൽ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സജൻ...