News Kerala Man
16th September 2024
തിരുവനന്തപുരം∙ സൂപ്പര്‍ ലീഗ് കേരളയിലെ അരങ്ങേറ്റ മത്സരത്തിൽ തിരുവനന്തപുരം കൊമ്പന്‍സിനു വിജയം. തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു തിരുവനന്തപുരം തോല്പിച്ചത്....