കെസിഎലിൽ അമലിന് വാഗ്ദാനം വൈഡിനും നോബോളിനും 1 ലക്ഷം വീതം, അഖിലിന് ഓവറിന് 5 ലക്ഷം; അന്വേഷണം

1 min read
News Kerala Man
21st September 2024
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഒത്തുകളിക്കാൻ 2 കളിക്കാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതികളിൽ പൊലീസ് അന്വേഷണം കേരളത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നു....