News Kerala Man
24th September 2024
വിജയത്തിനിടയിലും ബാർസിലോനയ്ക്കു തിരിച്ചടിയായി ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റീഗന്റെ പരുക്ക്. ഒരു ഹൈ ക്രോസിൽ നിന്നുള്ള പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കവേ നിലത്തുവീണ ടെർസ്റ്റീഗന്റെ...