റബറിന് വീണ്ടും വിലത്തകർച്ച; കുതിച്ച് വെളിച്ചെണ്ണ, കുരുമുളകും കിതപ്പിൽ, അങ്ങാടി വില ഇങ്ങനെ

1 min read
News Kerala Man
25th September 2024
റബർ കർഷകരെ ആശങ്കപ്പെടുത്തി വില വീണ്ടും തുടർച്ചയായി ഇടിയുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് വില ഒരു രൂപ കൂടിക്കുറഞ്ഞു. വെളിച്ചെണ്ണ മുന്നേറുകയാണ്; 19,000 രൂപയിലേക്ക്...