News Kerala Man
1st October 2024
തിരഞ്ഞെടുക്കാന്‍ നിരവധിയുള്ളത് ഓഹരികളിലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പുതിയ നിക്ഷേപകരേയും സ്ഥിരം നിക്ഷേപകരേയും ചിന്താക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം ആശങ്കകളുള്ളവര്ക്കു സഹായകമാകുന്നതും ലളിതമായ തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്നതുമാണ്...