News Kerala Man
5th October 2024
കൊച്ചി∙ കേരളത്തിന്റെ ആയുർവേദ ചികിത്സാരീതികളെ കേരളത്തിനു പുറത്തു പ്രചരിപ്പിക്കാനായി കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്ന് ‘ആയുർവേദ കോളിങ്’...