News Kerala Man
15th September 2023
ന്യൂഡൽഹി∙ രാജ്യമാകെയുള്ള വിലക്കയറ്റഭീഷണിയിൽ അയവ്. ജൂലൈയിൽ വിലക്കയറ്റത്തോത് 7.44 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 6.83 ശതമാനമായി. ജൂലൈയിലേത് 15 മാസത്തിനിടയിലുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു....