News Kerala Man
19th February 2025
കൊമ്പൻമീശയുമായി പ്രത്യേക സ്റ്റൈലിൽ ഓപ്പണിങ്ങിന് ഇറങ്ങി പുറത്താകാതെ പിടിച്ചുനിന്നു കളിക്കുന്ന രഘുനാഥാണ് എന്റെ ഓർമയിലുള്ള മിഴിവുള്ള ചിത്രം. സംസാരത്തിലും അദ്ദേഹം വളരെ സൗമ്യനായിരുന്നു....