‘റൺഔട്ട് ജസ്റ്റ് മിസ്’, തലയിൽ കൈവച്ച് ബംഗ്ലദേശ് ബോളർ, രക്ഷപെട്ട് കോലി; ഞെട്ടി രോഹിത്- വിഡിയോ

1 min read
News Kerala Man
30th September 2024
കാൻപുർ∙ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വിരാട് കോലിയെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം പാഴാക്കി ബംഗ്ലദേശ് ബോളർ ഖാലിദ് അഹമ്മദ്. രണ്ടാം ടെസ്റ്റിന്റെ...