News Kerala Man
4th October 2024
അബുദാബി∙ വനിതാ ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിൻഡീസിനെ വീഴ്ത്തിയത്....