News Kerala Man
8th October 2024
ഷാർജ∙ ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് എയിലെ രണ്ടാം വിജയത്തോടെ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് നാലു പോയിന്റായി....