മൂന്നാം ട്വന്റി20യിലും സഞ്ജു പുറത്തിരിക്കേണ്ടിവരില്ല, പക്ഷേ അടിച്ചു തകർക്കണം; സൂര്യയ്ക്കും നിർണായകം
1 min read
News Kerala Man
27th January 2025
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും മലയാളി താരം സഞ്ജു സാംസണിനും നിർണായകമാകും. മൂന്നാം ട്വന്റി20 വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര...